I. പ്രീമെട്രിക് സ്കോളർഷിപ്പ്
1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.\
ആവശ്യമുള്ള രേഖകൾ:
- 1. ആധാർ കാർഡ്
- 2. ബാങ്ക് പാസ്ബുക്ക്
- 3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
- 4.വരുമാന സർട്ടിഫിക്കറ്റ് (ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനം പാടില്ല)
അവസാന തീയതി: നവംബർ 15
വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ:
- 1. ആധാർ കാർഡ്
- 2. ഫോട്ടോ
- 3. SSLC ബുക്ക്
- 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
- 5. വരുമാന സർട്ടിഫിക്കറ്റ്
- 6. ജാതി സർട്ടിഫിക്കറ്റ്
- 7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
- 8. ബാങ്ക് പാസ്ബുക്ക്
- 9. ഫീ റസീപ്റ്റ്.
അവസാന തീയതി: നവംബർ 30
വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക