101 Scholarships for Kerala Students: The Complete List
🎓 സ്വാഗതം! കേരളത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ സ്കോളർഷിപ്പ് ശേഖരം.
സ്കൂൾ, കോളേജ്, ഗവേഷണ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന 101-ലധികം സ്കോളർഷിപ്പുകളുടെ ലിസ്റ്റ് താഴെ നൽകുന്നു. ഓരോ സ്കോളർഷിപ്പിന്റെയും വിശദവിവരങ്ങൾ, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാൻ അതത് പേരുകളിൽ ക്ലിക്ക് ചെയ്യുക.
സൂചന: പേരിന് നേരെ ✅ ചിഹ്നമുള്ളവയുടെ അപേക്ഷ/വിശദവിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്.
📚 Part 1: സ്കൂൾ വിദ്യാർത്ഥികൾക്കുള്ളവ
(1 മുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതികൾ)
- LSS & USS സ്കോളർഷിപ്പ് (Primary & UP School)
- പ്രീ-മെട്രിക് സ്കോളർഷിപ്പ് (SC/ST വിഭാഗം)
- പ്രീ-മെട്രിക് സ്കോളർഷിപ്പ് (ന്യൂനപക്ഷ വിഭാഗം)
- പ്രീ-മെട്രിക് സ്കോളർഷിപ്പ് (ഭിന്നശേഷി വിദ്യാർത്ഥികൾക്ക്)
- ഇ-ഗ്രാന്റ്സ് (E-Grantz)✅ – Pre-Matric (SC/ST/OEC)
- മാർഗ്ഗദീപം സ്കോളർഷിപ്പ് ✅ (1-8 ക്ലാസ്സുകാർക്ക്)
- വിദ്യാകിരണം സ്കോളർഷിപ്പ് (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക്)
- സ്നേഹപൂർവ്വം സ്കോളർഷിപ്പ് (മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക്)
- തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പുകൾ (തൊഴിലാളികളുടെ മക്കൾക്ക്)
- NMMS സ്കോളർഷിപ്പ് (8-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് – Central Govt)
🏛️ Part 2: കോളേജ് & ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകൾ
(പ്ലസ് ടു, ഡിഗ്രി, പി.ജി, പി.എച്ച്.ഡി വിദ്യാർത്ഥികൾക്കുള്ളവ)
A. പൊതുവിഭാഗം & മെറിറ്റ്
- ഇ-ഗ്രാന്റ്സ് (E-Grantz) Post-Matric ✅ (ഫീസ് ആനുകൂല്യം & സ്റ്റൈപ്പൻഡ്)
- സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (CSS) (+2 കഴിഞ്ഞവർക്ക്)
- പി.എം യശസ്വി (PM YASASVI) – OBC/EBC/DNT വിഭാഗങ്ങൾക്ക്
- ജില്ലാ മെറിറ്റ് അവാർഡ്(DCE) ✅
- ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്(KSHEC)✅
- DCE സ്കോളർഷിപ്പുകൾ ✅
- സുവർണ്ണ ജൂബിലി സ്കോളർഷിപ്പ് (BPL കുടുംബങ്ങൾക്ക്)
- മുന്നാക്ക വിഭാഗം സ്കോളർഷിപ്പ് (വിദ്യാസമുന്നതി)
- സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് (SMS)
- ബ്ലൈൻഡ്/പി.എച്ച് സ്കോളർഷിപ്പ്
B. ന്യൂനപക്ഷ വിഭാഗം
- സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പെൺകുട്ടികൾക്ക്)
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്
- പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (Minority) – Central Govt
C. ടെക്നിക്കൽ & പ്രൊഫഷണൽ
- AICTE പ്രഗതി (പെൺകുട്ടികൾക്ക്) & സാക്ഷം (ഭിന്നശേഷി)
- എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് (Polytechnic)
- ITI വിദ്യാർത്ഥികൾക്കുള്ള ഫീസ് റീ-ഇംബേഴ്സ്മെന്റ് സ്കീം ✅
- CA / CMA / CS സ്കോളർഷിപ്പുകൾ ✅
D. സയൻസ് & റിസർച്ച് (Research Focus)
- ഇൻസ്പയർ (INSPIRE) സ്കോളർഷിപ്പ് & ഫെലോഷിപ്പ്
- പ്രതിഭ (Prathibha) സ്കോളർഷിപ്പ് (KSCSTE)
- ആസ്പയർ (Aspire) സ്കോളർഷിപ്പ്
- PMRF / CSIR JRF / UGC NET JRF
💰 Part 3: പ്രൈവറ്റ് & ബാങ്ക് സ്കോളർഷിപ്പുകൾ
(സർക്കാർ അല്ലാത്ത, വലിയ തുക ലഭിക്കുന്ന സ്വകാര്യ സ്കോളർഷിപ്പുകൾ)
- റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് (Reliance Foundation)
- വിദ്യാധൻ സ്കോളർഷിപ്പ് (Vidyadhan)
- ഫെഡറൽ ബാങ്ക് ഹോർമിസ് സ്കോളർഷിപ്പ്
- എൽ.ഐ.സി (LIC) ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്
- എച്ച്.ഡി.എഫ്.സി പരിവർത്തൻ (HDFC Parivartan)
- സീതാറാം ജിൻഡാൽ സ്കോളർഷിപ്പ്
- സന്തൂർ സ്കോളർഷിപ്പ് (Santoor) – പെൺകുട്ടികൾക്ക്
- കോട്ടക് കന്യ സ്കോളർഷിപ്പ് (Kotak Kanya)
- ടാറ്റ ട്രസ്റ്റ് സ്കോളർഷിപ്പുകൾ (Tata Pankh & Medical)
- രവി പിള്ള ഫൗണ്ടേഷൻ സ്കോളർഷിപ്പ് ✅
- കാനറ ബാങ്ക് സ്കോളർഷിപ്പ്
- ആദിത്യ ബിർള സ്കോളർഷിപ്പ്
📲 അപ്ഡേറ്റുകൾ മിസ്സാകാതിരിക്കാൻ
പുതിയ സ്കോളർഷിപ്പ് അറിയിപ്പുകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
Join WhatsApp Group