Trending

NEET 2020: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

NEET-2020-answer-key


നീറ്റ് 2020 ന്റെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in ല്‍ നിന്നോ ntaneet.nic.in ല്‍ നിന്നോ ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം. 

  • രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 13നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. 
  • ഇ1-ഇ6, എഫ്1-എഫ്6, ജി1-ജി6, എച്ച്1-എച്ച്6 എന്നിങ്ങനെ എല്ലാ സെറ്റ് ചോദ്യപേപ്പറുകളുടെയും ഉത്തരസൂചിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി 1000 രൂപ അടയ്‌ക്കേണ്ടി വരും.



Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...