2020 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം / സ്ക്രൂട്ടിനി ഫലം DHSE വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മാർക്കിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇപ്പോൾ അറിയാൻ കഴിയുക.
🌐പുനർമൂല്യനിർണ്ണയ / സ്ക്രൂട്ടിനി ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാർക്കിൽ മാറ്റം വന്നവർ പുതിയ മാർക്ക് ചേർത്ത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒറിജിനൽ മാർക്ക് ലിസ്റ്റ് സഹിതം സ്കൂൾ പ്രിൻസിപ്പാളിന് ഒരു മാസത്തിനകം അപേക്ഷ നൽകേണ്ടതാണ്
ഫീ റീ ഫണ്ട്
- സ്ക്രൂട്ടിനി / പുനർ മൂല്യനിർണയത്തിൽ 10% ൽ അധികം മാർക്ക് നേടിയവർക്ക് ഫീസ് റീഫണ്ടിന് അർഹതയുണ്ട് .
- അത്തരം വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പലിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕