എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷ ഫലം
മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1,2,3 (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി(2014 സ്‌കീം, 2018 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ ആറു മുതൽ എട്ടുവരെ പാല അൽഫോൺസ കോളജിൽ നടക്കും. വിശദവിവരത്തിന് കോളജ് ഓഫീസുമായി ബന്ധപ്പെടുക.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യുക്കേഷൻ-ഇന്റലെക്ച്വൽ ഡിസെബിലിറ്റി/ലേണിങ് ഡിസെബിലിറ്റി(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷ ഒക്‌ടോബർ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.ഫാം(2016 അഡ്മിഷൻ റഗുലർ) പരീക്ഷ ഒക്‌ടോബർ 30ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ ഒമ്പതു വരെയും 1050 രൂപ പിഴയോടെ ഒക്‌ടോബർ 12 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ 210 രൂപ സി.വി. ക്യാമ്പ് ഫീസും അടയ്ക്കണം.
പരീക്ഷ ഫലം
കാലിക്കറ്റ് യൂണിവേഴ്സിറ്റി:
വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍
2020 മാര്‍ച്ച് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു സിയുസിബിസിഎസ്എസ്.യുജി. അറബിക് (കോമ കോഴ്സ്, കോര്‍ കോഴ്സ്), അഫ്സൽ ഉൽ ഉലമ (കോമ കോഴ്സ്) എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ നവംബര്‍ 2019 മൂന്നാംസെമസ്റ്റര്‍ പരീക്ഷ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പുതുക്കിയ ടൈടേബിള് പ്രകാരം ഒക്ടോബര്‍ 30ന് ആരംഭിക്കും.
2020 ജൂലൈ 7 മുതല്‍ നടക്കേണ്ടഎസ്ഡി., പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ ബിഎ. മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11 മുതല്‍ ആരംഭിക്കും.
കെമിസ്ട്രി വിഭാഗം 2019 നവംബര്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എംഎസ്സി. അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്പിജി, 2016 പ്രവേശനം മുതല്‍ ) നവംബര്‍ 2019 മൂന്നാംസെമസ്റ്റര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് ശേഷം 1.30ന് നടക്കും.
എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബർ നാലിന്ആരംഭിക്കും.
എസ്ഡി., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎ. അഫ്സല് ഉൽ ഉലമ (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് 201516 പ്രവേശനം ബിഎംഎംസി. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎസ്സി. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎ. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബി.എ. അഫ്സല് ഉലമ (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബിടിഎച്ച്എം. (സിയുസിബിസിഎസ്എസ് യുജി) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബികോം പ്രഫഷണല്‍ (സിയുസിബിസിഎസ്.യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4ന് ആരംഭിക്കും.
ബിടിഎ. (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബികോം ബി.ബി.എ., ബികോം വൊക്കേഷണല്‍ (സിയുസിബിസിഎസ്എസ്.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ നാലിന് ആരംഭിക്കും.
ബിഎസ്സി., ബിഎസ്സി. ഇന്‍ ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ (സിയുസിബിസിഎസ്എസ് യുജി) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബിഎ., ബിഎസ്ഡബ്ല്യു. (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് ബിഎച്ച്എ (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബികോം. ഓണേഴ്സ് ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4ന് ആരംഭിക്കും.
ബിടിഎഫ്പി., ബിഎ. ടെലിവിഷന്‍ ആൻഡ് ഫിലിം (സിയുസിബിസിഎസ്എസ്യുജി) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബിഎംഎംസി, ബിഎ. മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.
ബിവിസി,ബിഎ. വിഷ്വല്‍ കമ്യൂണിക്കേഷന്‍ (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11ന് ആരംഭിക്കും.