Trending

കോളേജ് / ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി


കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. 

  • കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ
  • കോളേജ് വിദ്യാർഥികൾക്ക് ത്രിവത്സര  മൂന്ന് വർഷത്തെ  പരിശീലനമാണ്  ലഭിക്കുക. 

പരിശീലനം നൽകുന്ന  സിവിൽ സർവീസ് അക്കാഡമി / ഉപകേന്ദ്രങ്ങൾ 

  • തിരുവനന്തപുരം,
  • പാലക്കാട്,
  • കോഴിക്കോട്,
  • പൊന്നാനി,
  • കല്ല്യാശ്ശേരി,
  • മൂവാറ്റുപുഴ,
  • കൊല്ലം


ക്ലാസുകളുടെ സമയക്രമം  

  • നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.  
  • പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ

ഫീസ് വിവരങ്ങൾ 
  • ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ)
  • രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ്

ഹൈസ്‌കൂൾ /  ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്  ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സ് / സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് 



പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ 

  • തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാഡമി

  • കാഞ്ഞങ്ങാട്
  • കല്ല്യാശ്ശേരി
  • കോഴിക്കോട്
  • പാലക്കാട്
  • ഐ.സി.എസ്.ആർ പൊന്നാനി
  • ആളൂർ, 
  • മൂവാറ്റുപുഴ
  • ചെങ്ങന്നൂർ
  • കോന്നി
  • കൊല്ലം ഉപകേന്ദ്രങ്ങൾ 

  • ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.  
  • നവംബർ ഒന്ന് മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി.

  • ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്.  

  • ഫീസ് 27 മുതൽ 31 വരെഓൺലൈനായി www.ccek.orgwww.kscsa.org ൽ അടയ്ക്കാം.

അപേക്ഷിക്കുന്ന വിധം വിധം : 

  • അപേക്ഷാഫോംഓണ്ലൈനായി  സമർപ്പിക്കാം  www.ccek.org,  ൽ ലഭിക്കും.  

  • അപേക്ഷകൾ ഒക്‌ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.  

  • പ്രവേശന പരീക്ഷ ഇല്ല.  

കൂടുതൽ വിവരങ്ങൾക്ക് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടാം 

  • തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863, 
  • കല്ല്യാശ്ശേരി – 8281098875,
  • കാഞ്ഞങ്ങാട് – 8281098876,
  • കോഴിക്കോട് – 0495 2386400, 8281098870,
  • പാലക്കാട് – 0491 2576100, 8281098869,
  • പൊന്നാനി – 0494 2665489, 8281098868,
  • ആളൂർ – 8281098874,
  • മൂവാറ്റുപുഴ – 8281098873,
  • ചെങ്ങന്നൂർ – 8281098871,
  • കോന്നി – 8281098872,
  • കൊല്ലം – 9446772334.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...