Trending

വിദ്യാഭ്യാസ അറിയിപ്പുകൾ


🌀📢  കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​വം​ബ​ർ 2  മു​ത​ൽ (CUCET 2020 Admission)

കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ ഒ​​​ന്നാം​​​ഘ​​​ട്ട പ്ര​​​വേ​​​ശ​​​നം ന​​​വം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും._* www.cukerala.ac.in ലെ അ​​​ഡ്മി​​​ഷ​​​ൻ ലി​​​ങ്കി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. *_പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ലുണ്ട്. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഈ​​​മാ​​​സം 28ന​​​കം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.




🌀📢 JoSAA 2nd seat allotment result 2020 declared @ josaa.nic.in

The Joint Seat Allocation Authority (JoSAA), have declared the second seat allotment result on its official website.  Candidates who have registered for the JoSAA 2nd round of seat allotment are requested to visit josaa.nic.in for the process of checking the 2nd allotment result. As per information, the online reporting, fee payment, document upload, and submission of the candidate’s response will be done from 5 pm on October 22 till October 23.


🌀📢 JNUEE 2020 Answer Key released @  jnuexams.nta.nic.in

The National Testing Agency (NTA) has released the JNUEE Answer Key 2020 on the official website, 


🌀📢  ഐ​സി​എ​ഐ CA ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ​രി​ശീ​ല​ന ക്ലാ​സ് @ www.kochiicai.org

ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ 2021 മേ​​​യി​​​ലെ സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍, ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ്, ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍, ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ് ക്ലാ​​​സു​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ 16നും ​​​ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ ഏ​​​ഴി​​​നു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ ശ​​​നി വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ല് വ​​​രെ​​​യും ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ്, ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ക്ലാ​​​സു​​​ക​​​ള്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ ശ​​​നി വ​​​രെ രാ​​​വി​​​ലെ​​​യും രാ​​​ത്രി​​​യും ഏ​​​ഴ് മു​​​ത​​​ല്‍ ഒ​​​മ്പ​​​ത് വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. 

  • ക്ലാ​​​സു​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.
  • ഫോ​​​ണ്‍: 8330885021, 04842910651/2910652.



🌀📢  ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സ് @ www.sitttrkerala.ac.in

മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടൈപ്പ് റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ്, വേര്‍ഡ് പ്രോസസിങ് (ഇംഗ്ലീഷ്&മലയാളം), ഡാറ്റാ എന്‍ട്രി, ഫോട്ടോ ഷോപ്പ്, ടാലി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ബിസിനസ് കമ്യൂണിക്കേഷന്‍, അക്കൗണ്ടന്‍സി, സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് കോഴ്‌സ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപയും സഹിതം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്‌ടോബര്‍ 27ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0483 2761565.


🌀📢 MG UG അഡ്മിഷൻ (ഏകജാലകം): 

പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അല്ലോട്മെന്റിലേക്കുള്ള  ഓപ്ഷൻ റജിസ്ട്രെഷൻ ഒക്ടോബര് 23 വരെ നടത്താവുന്നതാണ്.

 വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും: cap.mgu.ac.in/ugcap/






Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...