Trending

പ്രധാന വിദ്യഭ്യാസ അറിയിപ്പുകൾ




  • 🔸 കാലിക്കറ്റ് B.Ed: Trial Allotment പ്രസിദ്ധീകരിച്ചു 
  • 🔸 UCEED, CEED 2021 registration deadline extended till October 31
  • 🔸 MCA പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
  • 🔸 BSc Nursing: കോളേജ് ഓപ്ഷൻ 28 വരെ നൽകാം 
  • 🔸 നുവാല്‍സില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍; നവംബര്‍ 10 വരെ അപേക്ഷിക്കാം.
  • 🔸 MG University  PG പ്രവേശനം: രജിസ്ട്രേഷൻ 31 വരെ 
  • 🔸 Delhi University JAT scorecards released 


 

 
📢 കാലിക്കറ്റ് B.Ed: Trial Allotment പ്രസിദ്ധീകരിച്ചു 

  • കാലിക്കറ്റ് സർവ്വകലാശാല B.Ed: Trial Allotment പ്രസിദ്ധീകരിച്ചു. 
  • College rearrange option will be available till 27th October 11 am
  • 🌀 bedu.uoc.ac.in

 

📢 UCEED, CEED 2021 registration deadline extended till October 31

  • The registration deadline for Undergraduate Common Entrance for Design (UCEED), and Common Entrance Exam for Design (CEED) 2021 has been extended till October 31, 2020. 
  • The entrance examination is conducted by IIT Bombay. Earlier, the last date to apply for the entrance exam was October 24, 2020. 
  • Interested and eligible applicants can apply for the course online at, uceed.iitb.ac.in and ceed.iitb.ac.in.
  • IIT Bombay will also allow the candidates to apply online after October 31 till November 7, 2020, by paying an additional late fee of Rs 500.
  • Direct link to apply for UCEED 2021: uceedapp.iitb.ac.in/UCEED/home.jsp
  • Direct link to apply for CEED 2021: ceedapp.iitb.ac.in/CEED/home.jsp 



 

📢 എം.സി.എ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു 

  • സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു.  
  • അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴിയോ 28 വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടതില്ലെങ്കിൽ  ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. 
  • ഫോൺ: 0471-2560363,364.
  •  🌀 lbscentre.in/mastofcompapp2020/index.aspx


 

📢 ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം

  • 2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. 
  • റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.
  • 🌀 lbscentre.in/profparamdegree2020/index.aspx



 

📢 നുവാല്‍സില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍; നവംബര്‍ 10 വരെ അപേക്ഷിക്കാം

  • നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) കൊച്ചി ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നു. 
  • മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്, സൈബര്‍ ലോ, ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ എന്നീ ഏകവര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. (www.nuals.ac.in/PG-Diploma.aspx)
  • കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ശനി, ഞായര്‍ ദിവസങ്ങളിലും അവധിദിവസങ്ങളിലും ആയിരിക്കും ക്ലാസ്. 
  • വിവരങ്ങള്‍ക്ക്: www.nuals.ac.in 
  • അവസാന തീയതി: നവംബര്‍ 10


📢 MG University  PG പ്രവേശനം: രജിസ്ട്രേഷൻ 31 വരെ 

  • മഹാത്മാ ഗാന്ധി സർവകലാശാല പിജി ഏകജാലകം: ഓൺലൈൻ രെജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി 
  • 🌀 cap.mgu.ac.in/pgcap

 

📢 MG University ബിരുദ പ്രവേശനം: 

  • എസ്.സി./ എസ്.ടി.  പ്രത്യേക അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
  • 🌀 cap.mgu.ac.in/ugcap/



 

📢 Delhi University JAT scorecards released

  • Delhi University has released the scorecards for the Joint Admission Test (JAT). The students who had appeared in the exam can check results through the website- du.ac.in.
  • JAT is conducted for admission to Bachelor of Management Studies (BMS), Bachelor of Business Administration (Financial Investment Analysis) and BA (Hons) in Business Economics in affiliated colleges.
  • 🌀 du.ac.in



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...