അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ Distance കോഴ്സുകൾക്ക്അ പേക്ഷിക്കാനുള്ള അവസാന തിയ്യതി 30.11.2020 വരെ നീട്ടി
കോഴ്സുകൾ-
- 1. M.Com
- 2. B.Sc. in Computer Science
- 3. B.Com
- 4. Bachelor of Library & Information Science (BLIS)
- 5. Senior Secondary School Certificate (Arts/Social Science & Commerce)
- 6. PG Diploma in Journalism and Mass Communication
- 7. PG Diploma in Portfolio Management
- 8. PG Diploma in Language for Advertisement, Marketing and Media
- 9. PG Diploma in Guidance and Counselling
- 10. Diploma in Communicative Skills in English
- 11. PG Diploma in Human Rights and Duties
- 12. PG Diploma in Data analytics with statistical packages for social science
- 13. PG Diploma in Marketing Management
- 14. PG Diploma in Personnel Management
- 15. PG Diploma in office Management
- 16. PG Diploma in Sales and Retails
- 17. PG Diploma in Computer Programming
- 18. Certificate in Communicative Skills in English
- 19. Certificate in Goods and Service Tax
- 20. Certificate in Information Technology
- 21. Certificate in Computer Hardware and Network Technology
- 22. PG Diploma in Travel & Tourism Management
- 23. Diploma in Foreign Languages
📍ഈ കോഴ്സുകളുടെ റീജിയണൽ കേന്ദ്രം മലപ്പുറം പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്
📍സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. ഓരോ കോഴ്സിനും യോഗ്യരായവർ നവംബർ 30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് www.cdeamu.ac.in എന്ന വെബ്സൈറ്റിലോ 9778100801, 9947755458 എന്ന നമ്പറുകളിലോ ബന്ധപ്പെടാം
.