Trending

പ​ത്താം​ത​രം, ഹ​യ​ര്‍​സെ​ക്കൻഡ​റി തു​ല്യ​താ കോ​ഴ്സ് ഇപ്പോൾ പ്ര​വേ​ശ​നം നേടാം


പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​ത മി​​​ഷ​​​ന്‍ അ​​​ഥോ​​​റി​​​റ്റി ന​​​ട​​​ത്തു​​​ന്ന പ​​​ത്താം​​​ത​​​രം തു​​​ല്യ​​​ത കോ​​​ഴ്സി​​​ന്‍റെ15ാം ബാ​​​ച്ചി​​​ലേ​​​ക്കും ഹ​​​യ​​​ര്‍​സെ​​​ക്ക​​ൻ​​ഡ​​​റി തു​​​ല്യ​​​ത കോ​​​ഴ്സി​​ന്‍റെ ആ​​​റാം ബാ​​​ച്ചി​​​ലേ​​​ക്കും ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കും. 

2021 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു 17 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​യ ഔ​​​പ​​​ചാ​​​രി​​​ക ഏ​​​ഴാം​​​ത​​​ര​​മോ, ഏ​​ഴാം​​ത​​രം തു​​​ല്യ​​​ത​​​യോ വി​​​ജ​​​യി​​​ച്ച​​വ​​ർ​​ക്ക് പ​​​ത്താം​​​ത​​​രം തു​​​ല്യ​​​ത കോ​​​ഴ്സി​​​ലേ​​​ക്കും ഔ​​​പ​​​ചാ​​​രി​​​ക പ​​​ത്താം​​​ത​​​ര​​​മോ, പ​​​ത്താം​​​ത​​​രം തു​​​ല്യ​​​ത​​​യോ വി​​​ജ​​​യി​​​ച്ച ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 22 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​യ​​വ​​ർ​​ക്ക് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​ഡ​​​റി തു​​​ല്യ​​​ത കോ​​​ഴ്സി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​നം നേ​​​ടാം. 


പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലു​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും സ​​​മ്പ​​​ര്‍​ക്ക പ​​​ഠ​​​ന ക്ലാ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഫെ​​​ബ്രു​​​വ​​​രി 28വ​​​രെ ഫൈ​​​നി​​​ല്ലാ​​​തെ ന​​​ട​​​ത്താം. ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​വേ​​​ണ്ടി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വി​​​ദ്യാ​​​കേ​​​ന്ദ്രം പ്രേ​​​ര​​​ക്മാ​​​രെ സ​​​മീ​​​പി​​​ക്കാം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...