Trending

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നവും ഇ​നി 'നീറ്റായി'



കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ഇ​​​നി​​​മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലീ​​​സ്റ്റി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും. 

ബി​​​എ​​​സ്‌​​​സി ഒാ​​​ണേ​​​ഴ്സ്, കോ​​​പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബാ​​​ങ്കിം​​​ഗ്, ബി​​​ടെ​​​ക് (ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി) ബി​​​എ​​​സ്‌​​​സി ഒാ​​​ണേ​​​ഴ്സ് (കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്രം) കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നീ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കും പ​​​രീ​​​ക്ഷാ​​​ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 


പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നേ​​​രി​​​ട്ടാ​​​ണ് ന​​​ട​​​ത്തു​​​ക. 


വി​​​ജ്ഞാ​​​പ​​​നം കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ (admissions.kau.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...