Trending

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് LBS അപേക്ഷ ക്ഷണിച്ചു



ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . LBS വെബ്സൈറ്റ് വഴി ജനുവരി 15 വരെ അപേക്ഷിക്കാം 


കോഴ്‌സുകൾ

1. ഡി.ഫാം 

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ 

3. ഡി.എം.എൽ.ടി

4.ഡിപ്ലോമ ഇൻ  റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി (DRR)

5. ഡി.ആർ.ടി 

6. ഡിപ്ലോമ ഇൻ ഒഫ്ത്താൽമിക്ക് അസിസ്റ്റന്റ് 

7. ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ് 

s. ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ് 

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി 

10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി 

11.ഡിപ്ലോമ ഇൻ ന്യുറോ ടെക്നോളജി 

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി 

13. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി 

14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻഡ് 

15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി 

16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്ററിൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് ടെക്നോളജി 


യോഗ്യത : സയൻസ് പ്ലസ് ടു

ഫീ​സ് : ഫീ​സ് ഓ​ണ്‍​ലൈ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യോ ഫീ​സ് ഒ​ടു​ക്കാം.

 പൊ​തു വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 200 രൂ​പ​യു​മാ​ണ്. 

ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ജ​നു​വ​രി 17നു ​മുമ്പായി ഫൈ​ന​ൽ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. 


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 04712560363

അവസാന തിയ്യതി : ജനുവരി 15


Prospectus: Click Here
Notification: Click Here
Website: Click Here 



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...