Trending

പത്താം ക്ലാസുകാര്‍ക്ക് നെഹ്‌റു യുവകേന്ദ്രയില്‍ അവസരം




കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പദ്ധതിയായ നാഷണല്‍ യൂത്ത് വോളന്റിയറായി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള 18നും 29നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

  • പത്താംക്ലാസാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 
  • പ്രതിമാസം ഓണറേറിയം 5000 രൂപ. 
  • ഉയര്‍ന്ന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

അപേക്ഷകള്‍ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്രുയുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍ നാലാം നില, കാക്കനാട് എന്ന വിലാസത്തിലോ, നെഹ്രുയുവകേന്ദ്രയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി www.nyks.nic.in നല്‍കാവുന്നതാണ്. 

അവസാന തീയതി ഫെബ്രുവരി 20. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422800, 
മൊബൈല്‍ 6282545463



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...