Trending

LSAT India എൽ.എസ്.എ.ടിഇന്ത്യ നിയമപ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം



രാജ്യത്തെ പ്രമുഖ നിയമ സർവകലാശാലകളിലൊന്നായ ജിൻഡാ ൽ ഗ്ലോബൽ ലോ സ്കൂൾ, 2021-22 അധ്യയന വർഷത്തിലേക്കായി നടത്തുന്ന എൽ.എസ്.എ.ടി- ഇന്ത്യ നിയമ പ്രവേശന പരീക്ഷ ദേശീയ തലത്തിൽ മാർച്ച് 25 ന് നടത്തും. മാ

ർച്ച് 14 നകം അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്ക് പൂർണമായും ഓൺലൈൻ റിമോട്ട് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ വീട്ടിലിരുന്ന്പങ്കെടുക്കാം.

പ്ലസ്സു കഴിഞ്ഞ വിദ്യാർഥികൾക്കായി ബി.എ എൽ.എൽ ബി (ഓണേഴ്സ്), ബി.ബി.എഎൽ എൽ ബി (ഓണേഴ്സ്),ബി.എ - എൽ എൽ ബി (ഓണഴ്സ് ഇൻ ലീഗൽ സ്റ്റഡീസ് എന്നീകോഴ്സകളും ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ത്രിവത്സര എൽ എൽ ബി, എൽ.എൽ.എം കോഴ്സുകളുമാണ വാഗ്ദാനം ചെയ്യുന്നത്,

വിദ്യാർഥികൾക്ക് www.discoverlaw.in എന്ന വെബ്സൈറ്റിലൂടെ എൽ, എസ്.എ.ടി -2021 പ്രവേശനപരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം.








Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...