Trending

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല എം.എ മ്യൂസിയോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ശ്രീ ശങ്കരാചാര്യ  സംസ്കൃത സർവ്വകലാശാല കാലടി മുഖ്യ കാമ്പസ്സിൽ എം.എ മ്യൂസിയോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയിൽ എം എ മ്യൂസിയോളജി പ്രോഗ്രാം ആരംഭിക്കുന്നത് . 25 സീറ്റാണ് ഉള്ളത് . അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള യൂ .ജി.ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത .

 എൻട്രൻസ് പരീക്ഷയുടേയും തുടർന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം .

 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 15.02.2021 

 കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...