Trending

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്ൽ ഗവേഷണത്തിന് അവസരം

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) മുംബൈ കാംപസിലും തുൽജാപുർ, ഹൈദരാബാദ് ഓഫ് കാംപസുകളിലും നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.


ഗവേഷണ മേഖലകൾ 

  • ഹാബിറ്റാറ്റ് സ്റ്റഡീസ് ഇൻക്സസീവ്ഡെവലപ്മെന്റ് പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഹെൽത്ത് സ
  • ർവിസസ് മാനേജ്മെന്റ്, 
  • ഡിസാസ്റ്റർ സ്റ്റഡീസ് മാനേജ്മെന്റ് ആൻഡ് ലേബർ സ്റ്റഡീസ് റൂറൽ ഡെവലപ്മെന്റ്, 
  • സോഷ്യൽവർക്ക്, 
  • സോഷ്യൽ സയൻസസ് അപ്ലഡ് സൈക്കോളജി, 
  • വിമൺസ് സ്റ്റഡീസ്ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡെവലപ്മെന്റ് സ്റ്റഡീസ് എജക്കേഷൻ 


ഇവയിൽ ഓരോ കാംപസിലും ഉള്ള സ്പെഷ്യലൈസേഷനുകൾ https://admissions.tiss.edu/ ൽ ലഭിക്കും. 

അപേക്ഷ ഓൺലൈനായി https:admissions.tiss.edu വഴി ഫെബ്രുവരി  25വരെ നൽകാം. 

അപേക്ഷയ്ക്കാപ്പം ആയിരം വാക്കുകളിൽ തയാറാക്കിയ റിസർച്ച് പ്രൊപ്പോസൽ നൽകണം.


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...