Trending

സർവകലാശാല വാർത്തകൾ 13.03.21





പരീക്ഷാ ഫലം

തേഞ്ഞിപ്പലം: കോഴിക്കോട് സർവകലാശാല 2019 പ്രവേശനം സിബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. 


സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.എ. എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് നവംബർ 2017 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

15ന് ആരംഭിക്കുന്ന വിദൂരവി ദ്യാഭ്യാസ വിഭാഗം സി.യു.സി.ബി. സി.എസ്.എസ്.-യു.ജി. അഞ്ചാംസെമസ്റ്റർ ബിരുദ കോഴ്സുകളും ടെ നവംബർ 2020 പരീക്ഷകൾക്ക്കുന്ദമംഗലം ഗവൺമെന്റ് കോളേ ജ് പരീക്ഷാ കേന്ദ്രമായി ഹാൾടി ക്കറ്റ് ലഭിച്ച വിദ്യാർത്ഥികൾ അതേ ഹാൾടിക്കറ്റ് സഹിതം കുന്ദമംഗ ലം ഹയർസെക്കണ്ടറി സ്കൂളിലാ ണ് പരീക്ഷക്ക് ഹാജരാകേണ്ടത്. 


ഹാൾടിക്കറ്റ്

15ന് ആരംഭിക്കുന്ന വിദൂര വിദ്യാ ഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ ഉലമ, ബി.എസ്.സി., ബി.എം.എം.സി നവംബർ 2020 പരീക്ഷകളുടേയും ബി.എ. മൾട്ടിമീഡിയ നവംബർ 2017 പദിയുടയും ഹാൾടിക്കറ്റുകൾ സർവകലാശാല ബ്സൈറ്റിൽ


പ്രാക്ടിക്കൽ പരീക്ഷ

ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം 2018 ബാച്ച് മൂന്നാം സെമസ്റ്റർ നവംബർ 2019 പ്രാക്ടിക്കൽ പരീക്ഷ 12നും 2019 ബാച്ച് രണ്ടാം സെമസ്റ്റർ ഏപ്രിൽ 

2020 പ്രാക്ടിക്കൽ പരീക്ഷ 15നും നടക്കും.


പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലേയും സർവകലാശാലbടീച്ചർ എഡ്യൂക്കേഷൻ വിദ്യാർഥികൾക്ക് രണ്ട് വർഷ ബിഎഡ് ഡിഗ്രി മൂന്നാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.


എം.ജി 


അപേക്ഷാ തിയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സെബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്),

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 19 വരെയും അപേക്ഷിക്കാം.

വീണ്ടുമെഴുതുന്നവർ പേപ്പറോന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. 

റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്ട്രേഷൻ ഫീസായി 55 രൂപ മറ്റ് ഫീസുകൾക്ക് പുറമെ അടക്കണം.ഇന്റേണൽ റീഡു ചെയ്യുന്നവരെ പേപ്പറിന് 105 രൂപ വീതം ഫീസടയ്ക്കണം.

കേരള യൂണിവേഴ്സിറ്റി 


പ്രാക്ടിക്കൽ പരീക്ഷ 

ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2008 സ്കീം, 2013 സ്കീം ഇലക്ട്രിക്ക് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ചിന്റെ "ഇലക്ട്രിക്കൽമെഷീൻസ് ലാബ് ', 'പവർ സിസ്റ്റം ലാബ് എന്നീ പ്രാക്ടി ക്കൽ പരീക്ഷകൾ മാർച്ച് 15 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെ ബ്സൈറ്റിൽ.

2021 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ സ്.സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മെകോബയോളജി കോഴ്സിന്റെ കോർ- ബയോകെമിസ്ടി, വൊക്ക ഷണൽ - മെകാബയായി പ്രാക്ടിക്കൽ പരീക്ഷകൾ യഥാ ക്രമം മാർച്ച് 16, 17 മുതൽ അതതു കേന്ദ്രങ്ങളിൽ വച്ച് നടത്തു ന്നതാണ്


ടൈംടേബിൾ

കരിയർ റിലേറ്റഡ് (സി.ആർ.) സി.ബി.സി.എസ്.എസ്. ബി.എ. ബി.എസ്.സി., ബി.കോം., ബി. സി.എ. എന്നീ കോഴ്സകളുടെ നാലാം സെമസ്റ്റർ സ്പെഷ്യൽ പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കുന്നതാണ്.

നാലാം സെമസ്റ്റർ സി.ബി. സി.എസ്.എസ്. ബി.എ., ബി.എ സി., ബി.കോം. ഡിഗ്രി പെ ഷ്യൽ പരീക്ഷ മാർച്ച് 18 ന് ആരംഭിക്കുന്നു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ 2018 സ്കീം വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡി| ഗി, 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർഥികളുടെ എഴാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡിഗ്രി - മാർച്ച് 2021 എന്നീ പരീക്ഷകൾ മാർച്ച് 19 മുതൽ ആ രം ഭിക്കും.


സൂക്ഷ്മപരിശോധന 

2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ.സി.ബി.സി.എസ്പ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ചഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി മാർച്ച് 22 നുള്ളിൽ ഹാജരാകണം.


പരീക്ഷാ ഫലം

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ. ഹിസ്റ്ററി സെമസ്റ്റർ (എസ്.ഡി.ഇ2017 അഡ്മിഷൻ സപ്ലിമെന്ററി 2018 അഡ്മിഷൻ റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


സിറ്റൊഴിവ്

അറബിക് വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്.

യോഗ്യത: പ്ലസ. താൽപര്യമുള്ളവർ മാർച്ച് 15 ന് മുൻപായിനിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കുക. ഫോൺ: 04712308846,9562722485


വാക് ഇൻ ഇന്റർവ്യ

കേരളസർവകലാശാല ജർമൻപാനവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് വാക്-ഇൻഇന്റർവ്യ നടത്തുന്നു.യോഗ്യത: MA German Language & Literature with UGC NET in GermanPhD in German.. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് 25 ന് രാവിലെ 10.30 ന്സർവകലാശാല പാളയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജർമൻ പഠനവിഭാഗത്തിൽ ഹാജരാകണം.




പരീക്ഷ അപേക്ഷ

തൃശൂർ: ഏപ്രിൽ 12ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി എം. എൽ.ടി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് 15 മുതൽ 27 വ രെ ഓൺലൈനായി രജിസ്ട്രർ ചെ യ്യാം. ഫൈനോടെ 30 വരെയും സൂപ്പർ ഫൈനോടെ ഏപിൽ മൂ ന്ന് വരെയും രജിസ്ട്രേഷൻ നട ത്താം.


19ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി സി.എം.ആർ.ടി റെ ഗുലർ/സപ്ലിമെൻററി (2013, 2016 സ്കീമുകൾ) പരീക്ഷക്ക് മാർച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ മാർച്ച് 25 വരെയും സൂപ്പർ ഫൈനാടെ 27 വരെയും ഓൺലൈൻ രജിസ്ട്രs ഷൻ നടത്താം.


19ന് തു ടങ്ങുന്ന രണ്ടാം വർഷ ബി.പി.ടി റെഗുലർ/സപ്ലിമെൻററി (2010, 2012, 2016 സ്കീമുകൾ) പരീക്ഷക്ക് മാർച്ച് 22 വരെ ഓൺലൈനായി രജിസ്ട്രർ ചെയ്യാം.

ഫൈനോടെ 25 വരെയും സൂപ്പർ ഫൈനോടെ 27 വരെയും രജിട്രഷൻ നടത്താം.


അഡ്മിറ്റ് കാർഡ്

മാർച്ച് 16ന് ആരംഭിക്കുന്ന രണ്ടാം വർഷ എം.എസ്സി നഴ്സിങ് സപ്ലിമെൻററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽലഭ്യമാണ്.


പരീക്ഷ ടൈംടേബിൾ

മാർച്ച് 22ന് തുടങ്ങുന്ന രണ്ടാംവർഷ ബി.എസ്സി ഒറ്റോമെടിറെഗുലർ/സപ്ലിമെൻററി (2016 സ്കീം) പ്രാക്റ്റിക്കൽ, രണ്ടാം വർഷ എം.എസ്സി നഴ്സിങ് സപ്ലിമെൻറി പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


പരീക്ഷാഫലം

ഒന്നാം വർ ഷ എം.എസ്സിഎം.എൽ. ടി സപ്ലിമെൻനി, ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മെക്രോബയോളജി സപ്ലിമെൻററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും കോർഷീറ്റിൻറയുംഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിഎൽമാർ മുഖേന ഓൺലൈനായിമാർച്ച് 20നകം അപേക്ഷിക്കണം.കഴിഞ്ഞ നവംബറിൽ നടത്തിയ അഞ്ചാം വർഷ ഫാംഡി റെഗുലർ/സപ്ലിമെൻറി, രണ്ടാം വർഷഫാം ഡി പോസ്റ്റ് ബസിക് റെഗുലർ/സപ്ലിമെൻററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...