Trending

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രവേശനം; അപേക്ഷ ഏപ്രില്‍ 16 വരെ

 



ഫൈന്‍ ആര്‍ട്സ് കോളേജ് പ്രവേശനം; ഏപ്രില്‍ 16 വരെ അപേക്ഷിക്കാം


കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, എം.എഫ്.എ. (പെയിന്റിങ്), എം.എഫ്.എ. (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാപത്രം കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 55 രൂപയും 90 രൂപയുമാണ്.

അപേക്ഷാപത്രം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റെടുത്ത് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന *അവസാന തീയതി ഏപ്രിൽ 16.*
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...