Trending

SSLC/PLUS TWO :പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു



SSLC/PLUS TWO :പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു:  ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷം; 15 മുതലുള്ളവ രാവിലെ 

എസ്.എസ്.എ ൽ.സിയുടെ പുതുക്കിയ ടൈംടേബിളിൽ ഏപ്രിൽ എട്ടുമുതൽ 12 വരെയുള്ള മൂന്ന് പരീക്ഷകൾ ഉ ച്ചക്കുശേഷവും 15 മുതലുള്ള മു ഴുവൻ പരീക്ഷകളും രാവിലെയും നടത്തും. 


നേരത്തെ എസ്.എസ്. എൽ.സി പരീക്ഷ പൂർണമായും ഉച്ചക്കുശേഷമാണ് നടത്താനിരു ന്നത്. ഏപ്രിൽ 13ന് റമദാൻ വ്രതം ആരംഭിക്കുന്നതും 14ന് വിഷു വരുന്നതും പരീക്ഷ മാറ്റത്തിനുള്ള എതിർപ്പിന് കാരണമായിരുന്നു. 


എന്നാൽ, വതാരംഭത്തിന് ശേഷമുള്ള എല്ലാ പരീക്ഷകളും രാവിലെ നടത്തുന്ന രീതിയിലാണ് പു തിയ ടൈംടേബിൾ ക്രമീകരിച്ചിരി ക്കുന്നത്.



എസ്.എസ്.എൽ.സിടൈംടേബിൾ

  • April 08 - 1.40-3.30 വരെ ഒന്നാം ഭാഷ പാർട്ട് ഒന്ന് 
  • April 09 - 2.40-4.30 വരെ  മൂന്നാം ഭാഷ ഹിന്ദി/ ജനറൽനോളജ്
  • April 12 - 1.40-4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
  • April 15 - 9.40-12.30 സോഷ്യൽ സയൻസ്
  • April 19 - 9.40-11.30 ഒന്നാം ഭാഷ പാർട്ട് രണ്ട്
  • April 21 - 9.40-11.30 ഫിസിക്സ്
  • April 23 - 9.40-11.30 ബയോളജി
  • April 27 - 9.40 -12.30 മാത്സ്
  • April 29 - 9.40-11.30 കെമിസ്ട്രി


ഹയർസെക്കൻഡറി

  • April 8 -  9.40 മുതൽ : സോഷ്യാളജി ആന്ത്രപ്പോളജി/ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഓൾഡ്)/ ഇലക്ട്രോണിക് 

  • April 9 - പാർട്ട് രണ്ട് ലാംഗ്വേജസ്/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോ ളജി (ഓൾഡ്)/കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

  • April 12 -കെമിസ്ട്രി ഹിറി/ ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ,  ബിസിനസ് സ്റ്റഡീസ്/ കമ്യൂണിക്കേറ്റിവ്ഇം ഗ്ലീഷ്


  • April 16 -മാത്സ്/ പാർട്ട് മൂന്ന് ലാം ഗേജസ്/ സംസ്കൃതം ശാസ്ത്ര/സൈക്കോളജി.


  • April  20-ജ്യോഗ്രഫി/ മ്യൂസിക് സോഷ്യൽ വർക്ക് ജിയോളജി/അക്കൗണ്ടൻസി

  • April 22 പാർട്ട് ഒന്ന് ഇംഗ്ലീഷ്

  • April 26 -ഹോം സയൻസ്/ഗാന്ധിയൻ ഡീസ്/ ഫിലോസഫി/ ജേണലിസം/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്.

  • April 28 -ഫിസിക്സ്/ഇക്കണോമി ക്

  • April 30 -ബയോളജി/ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്/ സംസ്കൃതം സാഹിത്യ / ആപ്ലിക്കേഷൻ/ഇംഗ്ലീഷ് ലിറ്ററേച്ചർ


ആർട്ട് വിഷയങ്ങൾ

  • ഏപ്രിൽ 8 മെയിൻ
  • 9 -പാർട്ട് രണ്ട് ലാംഗ്വജസ്
  • 12-സബ്സിഡിയറി
  • 16 -എയ്റ്റിക്
  • 20-സംസ്കൃതം
  • 22 -പാർട്ട് ഒന്ന് ഇംഗ്ലീഷ്
  • 26 ലിറ്ററേച്ചർ



വി.എച്ച്.എസ്.ഇ

  • ഏപ്രിൽ 9 - തിയറി
  • ഏപ്രിൽ 12- ബിസിനസ് സൂഡീസ്/ ഹിസ്റ്ററി /  കെമിസ്ട്രി
  • ഏപ്രിൽ 16- മാത്സ്
  • ഏപ്രിൽ 20- ജിയോഗ്രഫി/ അക്കൗണ്ടൻസി
  • ഏപ്രിൽ 22- ഇംഗ്ലീഷ്
  • ഏപ്രിൽ 26- എൻറർപ്രണർഷിപ് ഡെവലപ്മെൻറ് ജി.എഫ്.സി
  • ഏപ്രിൽ 28 - ഫിസിക്സ്/ ഇക്കണോമിക്സ്
  • ഏപ്രിൽ 30- ബയോളജി/മാനേജ്മെൻറ്



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...