Trending

മദ്രാസ് ഐ.ഐ.ടിയിൽ ഗവേഷണത്തിന് അവസരം



ഐ.ഐ.ടി. മദ്രാസ് പിഎച്ച്.ഡി, എം.എസ്. പ്രവേശനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 

എയറോപേസ്, അപ്ലഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സ്യൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, എൻജിനിയറിങ് ഡിസൈൻ, മെക്കാനിക്കൽ,മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, ഓഷ്യൻ എൻജിനിയറിങ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീഡിപ്പാർട്ടുമെന്റുകളിൽ/ശാഖകളിൽ പിഎച്ച്.ഡി, എം.എസ്. (റിസർച്ച്) പ്രോഗ്രാമുകളുണ്ട്.


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പുകളിൽ പിഎച്ച്.ഡി. പ്രോഗ്രാമുമുണ്ട്.


പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥകൾ research.iitm.ac.inൽ ലഭ്യമാണ്. അപേക്ഷ വർഷത്തിൽ എപ്പോൾ വേണമെങ്കിലുംനൽകാം. 


2021ജൂലായിൽ ആരംഭിക്കുന്ന സെഷനിലേക്ക് 2021 ഏപ്രിൽ 30 വരെ research.iitm.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. 


ഒന്നിൽ കൂടുതൽ വകുപ്പുകളിലേക്ക്അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷയും ഫീസും നൽകണം.


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...