Trending

പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് ഐഷിൽ(AIISH Mysore) ഓഡിയോളജി & സ്പീച് ലാ൦ഗ്വേജ് പാത്തോളജി പഠിക്കാ൦




സ൦സാര- കേൾവി വെെകല്യ ചികിത്സക്കായി പരിശീലന കോഴ്സുകൾ നടത്തുന്ന  ആൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (AIISH - Mysore)  2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.




കോഴ്സുകൾ 

  • ◻️ BASLP- Bachelor of Audiology and Speech-Language Pathology 
  • ◻️ M.Sc Audiology, 
  • ◻️ M.sc Speech-Language Pathology
  • ◻️ M.Ed Special Education ( HI)
  • ◻️ B.Ed Special Education (HI) 
  • ◻️ P.G Diploma
  • ◻️ Diploma

സംസാര-കേൾവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 12 ഓളം കോഴ്സുകളിലേക്കാണ് AIISH  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.




യോഗ്യതകൾ 

◼️ BASLP- Bachelor of Audiology and Speech Language Pathology - പ്ലസ്ടു സയൻസ്(PCM/B)

◼️ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആയ ബി.എ.എസ് എൽ.പി,  എം എസ് സി (ഓഡിയോളജി ), എം എസ്.സി (സ്പീച് ലാംഗ്വേജ് പാത്തോളജി) കോഴ്സുകൾക്ക് AIISH  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം 

◼️ഡിപ്ലോമ കോഴ്സുകൾക്ക് RCI നടത്തുന്ന പ്രവേശന പരീക്ഷയും എഴുതണം.


അവസാന തിയ്യതി

◼️'AIISH ' പ്രവേശന പരീക്ഷയ്ക്കുള്ള  അപേക്ഷകൾ 2021 ജൂൺ 10 വരെ ഓൺലൈനായി സമര്‍പ്പിക്കാം.

◼️കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ് സന്ദർശിക്കുക 


🌐Website

🌐 Registration



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...