Trending

സി.എ ഫൗണ്ടേഷന്‍ കോഴ്സ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം



സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ ജൂൺ സെഷന് വേണ്ടി   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വെബ്‌സൈറ്റിൽ രേങിസ്ട്രറേൻ ആരംഭിച്ചു.  

📗www.icai.org എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. ജൂൺ 24, 26, 28, 30 തീയതികളിലാണ് ഫൗണ്ടേഷൻ പരീക്ഷ നടക്കുന്നത് .  മേയ് നാലുവരെ അപേക്ഷിക്കാം 


 പരീക്ഷാഫീസ്

📗1500 രൂപയാണ് പരീക്ഷാഫീസ്. 

📗ലേറ്റ് ഫീസോടെ മേയ് ഏഴുവരെ അപേക്ഷിക്കാം.


പരീക്ഷ ഘടന 

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടക്കുക.

ആകെ നാലു പേപ്പറുകളാകും പരീക്ഷയ്ക്കുണ്ടാവുക. ആദ്യ രണ്ട് പേപ്പറുകൾ വായിക്കാനായി 15 മിനിറ്റ് അധിക സമയം ലഭിക്കും. 


🎓 കൂടുതൽ വിവരങ്ങൾ:

🌏Notification 

🌏Website

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...