Trending

IIT മദ്രാസില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ ഫെലോഷിപ്പ് നേടാം



ഐ.ഐ.ടി മദ്രാസ് റോബര്‍ട്ട് ബോഷ് സെന്റര്‍ ഫോര്‍ ഡാറ്റ സയന്‍സും നാരായണന്‍ ഫാമിലി ഫൗണ്ടേഷനും സംയുക്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് വിഭാഗത്തില്‍ ഫെലോഷിപ്പുകള്‍ നല്‍കുന്നു.


ആർക്കൊക്കെ അപേക്ഷിക്കാം 

ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കോ, കപ്യൂട്ടര്‍ സയന്‍സ് , കപ്യൂട്ടേഷനല്‍ ആന്‍ഡ് ഡാറ്റാ സയന്‍സസ് , ബയോമെഡിക്കല്‍ സയന്‍സസ്, മാനേജ്മെന്റ്, ഫിനാന്‍സ്, മറ്റ് എഞ്ചിനീയറങ്ങ് വിഭാഗത്തില്‍ ഗവേഷണം നടത്തിയവര്‍ക്കും അപേക്ഷിക്കാം.


വേതന നിരക്ക് 

  • 15 മുതല്‍ 18 ലക്ഷം രൂപ വരെ ഒരു വര്‍ഷം വേതനം ലഭിക്കും.
  •  മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം.
  •  മൂന്ന് കൊല്ലത്തേക്കാണ് കാലാവധി. 


 നാരായണന്‍ ഫാമിലി ഫൗണ്ടേഷനാണ് ഇതിനാവശ്യമുള്ള ഫണ്ട് നല്‍കുന്നത്.


അപേക്ഷിക്കേണ്ടതെങ്ങനെ ..?

താത്പര്യമുള്ളവര്‍ക്ക് rbcdsai.iitm.ac.in. എന്ന് ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.


Apply Online







Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...