Trending

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം

 



പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം 


ലഭ്യമായ എം.ടെക്. സ്പെഷ്യലൈസേഷനുകൾ 

  • ജിയോടെക്നിക്കൽ എൻജിനിയറിങ് (സിവിൽ)
  • മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ് (മെക്കാനിക്കൽ)
  • ഡേറ്റ സയൻസ് (മൾട്ടി ഡിസിപ്ലിനറി)
  • സിസ്റ്റം ഓൺ ചിപ്പ് ഡിസൈൻ (ഇലക്‌ട്രിക്കൽ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്)
  • കംപ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ് (മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്)
  • പവർ ഇലക്‌ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ് (ഇലക്‌ട്രിക്കൽ)



യോഗ്യത 

എഞ്ചിനീയറിംഗ് ബിരുദം 

സിവിൽ, മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, അഗ്രിക്കൾച്ചറൽ, ഏറോസ്പേസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എന്നീ എൻജിനിയറിങ് ശാഖകളിലെ യു.ജി. ബിരുദക്കാർ, 


മാസ്റ്റേഴ്സ് ഇൻ എഞ്ചിനീയറിംഗ് 

മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷണൽ റിസർച്ച്, ഫിസിക്സ് (അസ്ട്രോഫിസിക്സ്, ആസ്ട്രോണമി, സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് ആൻഡ് കണ്ടൻസ്ഡ് മാറ്റർ, ക്വാണ്ടം ഇൻഫർമേഷൻ ആൻഡ് ക്വാണ്ടം മെനി-ബോഡി തിയറി എന്നിവയിലൊന്നിൽ പ്രോജക്ട്/കോഴ്‌സ് ചെയ്തിരിക്കണം) എന്നീ മാസ്റ്റേഴ്സ് ബിരുദധാരികൾ എന്നിവർക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.


ഗേറ്റ് യോഗ്യത

ഹാഫ് ടൈം ടീച്ചിങ് അസിസ്റ്റന്റ്‌ഷിപ്പ് (എച്ച്.ടി.ടി.എ.) ലഭിക്കാൻ പ്രോഗ്രാമിനനുസരിച്ച് നിശ്ചിതവിഷയത്തിലെ ഗേറ്റ് യോഗ്യത അപേക്ഷാർഥിക്ക് വേണം.

വിശദമായ യോഗ്യതാവ്യവസ്ഥകൾ https://iitpkd.ac.in-ലെ അഡ്മിഷൻ ലിങ്കിൽ ലഭിക്കുന്ന ബ്രോഷറിലും ഉണ്ട്. 


അവസാന തിയ്യതികൾ 

  • എംഎസ്‌സി: അപേക്ഷ 28 വരെ. ‘ജാം’ (http://jam.iisc.ac.in) വഴിയാണു പ്രവേശനം.
  • എംടെക്: അപേക്ഷ 30 വരെ.
  • പിഎച്ച്ഡി: അപേക്ഷ മേയ് 4 വരെ.


അപേക്ഷിക്കുന്ന വിധം: 

അപേക്ഷ  https://pgadmit.iitpkd.ac.in വഴി നൽകാം.

Apply  Online


Contacts: 

04923 226 577, 

academic@iitpkd.ac.in
https://resap.iitpkd.ac.in
https://pgadmit.iitpkd.ac.in


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...