Trending

ഒഡിഷ മാരിടൈം അക്കാദമിയിൽ പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ്: അവസാന തിയ്യതി ഇന്ന്

ഒഡിഷ മാരിടൈം അക്കാദമി 2021 ജൂലായ് - ഡിസംബർ കാലയളവിൽ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.


യോഗ്യത:  

  • ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ മൊത്തം 40 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. 
  • അല്ലെങ്കിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ ജയിച്ച്, 40 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ ജയിച്ചിരിക്കണം. 
  • ഡി.വി. ഇ.ടി./എൻ.സി.വി.ടി. അംഗീകൃത രണ്ടുവർഷ ഐ.ടി.ഐ. കോഴ്സ് (ഫിറ്റർ/മെഷീനിസ്റ്റ്/മെക്കാനിക്/വെൽഡർ/ടർണർ) പരീക്ഷ, ഫൈനൽ വർഷത്തിൽ 40 ശതമാനം മാർക്ക് നേടി ജയിച്ചവർക്കും അപേക്ഷിക്കാം.
  • എല്ലാ അപേക്ഷകർക്കും 10-ൽ/12-ൽ ഇംഗ്ലീഷിന് 40 ശതമാനം മാർക്കുവേണം.


പ്രായം 

  • 2021 ജൂലായ് ഒന്നിന് 17-നും 25-നും ഇടയ്ക്കായിരിക്കണം. 
  • സംവരണ വിഭാഗക്കാർക്കും ഡിപ്ലോമ/ ഡിഗ്രിക്കാർക്കും ഇളവുണ്ട്. 


വിജ്ഞാപനം, അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ താഴെ ലിങ്കിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20

🔳 Admission Notice
🔳 Application form
🔳 Prospectus


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...