Trending

MCA പ്രവേശനം: ജൂലൈ 19 വരെ അപേക്ഷിക്കാം



🔲 സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് 2021 ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം

 

🔲 അപേക്ഷാ യോഗ്യത

◾ ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ 

◾ മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദം.


◾ യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസായിരിക്കണം. 

◾ സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം. 


🔲 അപേക്ഷാ ഫീസ്

◾ പൊതു വിഭാഗത്തിന് 1000 രൂപ

◾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപ

◾ ബാങ്ക് ശാഖ വഴി ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 


🔲 അപേക്ഷ സമർപ്പണം 

◾ വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2021 ജൂലൈ 16 വരെ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

◾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. 


🔲 പരീക്ഷാ കേന്ദ്രങ്ങൾ

◾ തിരുവനന്തപുരം, 

◾ എറണാകുളം, 

◾ കോഴിക്കോട് 


🔲 പ്രവേശന പരീക്ഷക്കു ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം 

🔲 കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇

◽ https://bn1.short.gy/CareerBee ◽ 

✿❁════❁★☬☬★❁════❁✿

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...