Trending

സംസ്‌കൃത പഠനത്തിന് തിരുപ്പതി സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി; അപേക്ഷ ജൂലൈ 26 വരെ



🔲 തിരുപ്പതി നാഷനൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്കു ജൂലൈ 26 വരെ അപേക്ഷ സ്വീകരിക്കും. 


മുഖ്യ പ്രോഗ്രാമുകൾ

  • 1) പ്രാക് ശാസ്‌ത്രി; രണ്ടു വർഷം, 60 സീറ്റ്, പ്ലസ്‌ടൂവിനു തുല്യം, അപേക്ഷിക്കാൻ എസ്എസ്എൽസി വേണം.
  • 2) ശാസ്‌ത്രി ;  മൂന്നു വർഷം, ബിഎക്കു  തുല്യം, 100 സീറ്റ്, പ്രാക് ശാസ്‌ത്രി / 10 വരെ സംസ്കൃതം പഠിച്ചിട്ട് പ്ലസ്‌ടു. 
  • 3. ശാസ്‌ത്രി –  വേദഭാഷ്യം : 3 വർഷം, ബിഎക്കു  തുല്യം, 15 സീറ്റ്, യോഗ്യത പ്രോസ്പെക്റ്റസിൽ
  • 4. ആചാര്യ (എംഎ): രണ്ടു വർഷം, 14 ശാസ്‌ത്രങ്ങളിൽ (സാഹിത്യം, വ്യാകരണം, ജ്യോതിഷം (ഫലിതം, സിദ്ധാന്തം), ന്യായം,  അദ്വൈതവേദാന്തം, വിശിഷ്‌ടാദ്വൈത വേദാന്തം,  ദ്വൈതവേദാന്തം, ആഗമം, സാംഖ്യയോഗം, ധർമ്മശാസ്‌ത്രം, പുരാണേതിഹാസം,  മീമാംസ, വേദഭാഷ്യം) 
  • 5. എംഎ സംസ്‌കൃതം: ശബ്‌ദബോധവ്യവസ്‌ഥകളും ലാംഗ്വേജ് ടെക്‌നോളജിയും
  • 6. എംഎസ്‌സി യോഗ തെറാപ്പി
  • 7. എംഎസ്‌സി കമ്പ്യൂട്ടർ സയൻസും സംസ്കൃതഭാഷാ ടെക്‌നോളജിയും
  • 8. എംഎ ഹിന്ദി
  • 9. മാസ്‌റ്റർ ഇൻ ഏൻഷ്യന്റ് ഇന്ത്യൻ മാനേജ്‌മെന്റ് ടെക്‌നിക്‌സ്
  • 10. പിജി പ്രോഗ്രാം 
  • (i) നാച്യുറൽ ലാങ്ഗ്വേജ് പ്രോസസിങ് 
  • (ii) വെബ് ടെക്നോളജി 
  • (iii) യോഗ തെറാപ്പിയും സ്ട്രെസ് മാനേജ്മെന്റും 
  • (iv) പൗരോഹിത്യം 
  • (v) യോഗവിജ്ഞാനം
  • 11. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ
  • 12. ഗവേഷണ പ്രോഗ്രാമുകൾ.

🔻തീരെക്കുറഞ്ഞ ഫീസുനിരക്കുകൾ

🔻കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ...

🌐 http://nsktu.ac.in/


🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇


◽ https://bn1.short.gy/CareerBee ◽ 

✿❁════❁★☬☬★❁════❁✿

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...