Trending

NIT യിൽ പിജി: അപേക്ഷ JUNE 28 വരെ



ഇന്ത്യയിലെ എല്ലാ എൻഐടികളുമടക്കം 57 ദേശീയസ്ഥാപനങ്ങളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനത്തിന് ജൂൺ 28 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 

യോഗ്യതാപരീക്ഷയിൽ 60% മാർക്ക് അഥവാ 6.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് വേണം; 

പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 55 % അഥവാ 6 / 10. 

ഗേറ്റ് സ്കോർ (2019, ’20, ’21) പരിഗണിക്കും.




കോഴിക്കോട് NIT യിലെ പ്രോഗ്രാമുകൾ–

എംപ്ലാൻ 

  • അർബൻ പ്ലാനിങ്

എംടെക്: 

  • എൻവയൺമെന്റൽ ജിയോടെക്നോളജി
  • ഓഫ്ഷോർ സ്ട്രക്ചേഴ്സ്
  • സ്ട്രക്ചറൽ എൻജിനീയറിങ്
  • ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ പ്ലാനിങ്
  • വാട്ടർ റിസോഴ്സ് എൻജി
  • കെമിക്കൽ ‌എൻജി
  • ഇൻഫർമേഷൻ സെക്യൂരിറ്റി
  • കംപ്യൂട്ടർ സയൻസ് & എൻജി
  • ഇലക്ട്രോണിക്സ് ഡിസൈൻ & എൻജി
  • മൈക്രോഇലക്ട്രോണിക്സ് & വിഎൽഎസ്ഐ ഡിസൈൻ
  • സിഗ്നൽ പ്രോസസിങ്
  • ടെലികമ്യൂണിക്കേഷൻ
  • ഹൈ വോൾട്ടേജ് എൻജി
  • ഇൻഡസ്ട്രിയൽ പവർ & ഓട്ടമേഷൻ
  • ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ സിസ്റ്റംസ്
  • പവർ ഇലക്ട്രോണിക്സ്
  • പവർ സിസ്റ്റംസ്
  • എനർജി എൻജി & മാനേജ്മെന്റ്
  • ഇൻഡസ്ട്രിയൽ എൻജി & മാനേജ്മെന്റ് 
  • മെഷീൻ ഡിസൈൻ
  • മാനുഫാക്ചറിങ് ടെക്നോളജി
  • മെറ്റീരിയൽ സയൻസ് & ടെക്നോളജ
  • തെർമൽ സയൻസസ്
  • നാനോടെക്നോളജി


ഈ സ്കീമിൽപ്പെട്ട കേരളത്തിനടുത്തുള്ള സ്ഥാപനങ്ങൾ: 

  • എൻഐടി സൂരത്കൽ, 
  • എൻഐടി തിരുച്ചിറപ്പള്ളി, 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ & മാനുഫാക്ചറിങ് കാഞ്ചീപുരം.

ജയ്പുർ എൻഐടിയുടെ ചുമതലയിലുള്ള സെൻട്രലൈസ്ഡ് കൗൺസലിങ് വഴിയാണു സിലക്‌ഷൻ. 


വിവരങ്ങൾക്ക് 

🌐https://ccmt.nic.in. 

📧ccmt2021help@mnit.ac.in. 

📞 0495-2286118.




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...