Trending

ഇന്റഗ്രേറ്റഡ് പഞ്ചവത്സര LLB കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു



🔲 കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2021-22 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര LLB കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

🔲 കേരളത്തിലെ എല്ലാ ജില്ലകളിലെയും കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്.

🔲 പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.


🔲 അപേക്ഷിക്കേണ്ട അവസാന തിയ്യതി :  28/ 07/2021 വൈകുന്നേരം 4 മണി

🔲 അപേക്ഷ  ഓൺലൈനായി സമർപ്പിക്കണം 


അപേക്ഷാ ഫീസ്

  • ◾ ജനറൽ/ എസ്.ഇ.ബി.സി വിഭാഗത്തിന് 685/- രൂപ
  • ◾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 345/- രൂപ

🔻 അപേക്ഷാ ഫീസ് ഓൺലൈൻ പേയ്മെന്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഇ-ചെലാൻ ഉപയോ ഗിച്ച് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഹെഡ്/സബ് പോസ്റ്റ് ഓഫീസ് മുഖേനയോ ഒടുക്കാവുന്നതാണ്.


അപേക്ഷിക്കാനുള്ള  ഘട്ടങ്ങൾ

  • 1 രജിസ്ട്രേഷൻ
  • 2 അപേക്ഷ പൂരിപ്പിക്കുക
  • 3 അപേക്ഷാ ഫീസ് അടയ്ക്കുക
  • 4 ഫോട്ടോ,  സർ‌ട്ടിഫിക്കറ്റുകളും അപ്‌ലോഡുചെയ്യുക
  • 5. അപേക്ഷ പ്രിന്റ് ചെയ്യുക 


🔲 വിശദാംശങ്ങൾ

🖱️ Website

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...