Trending

KVPY: സയൻസ് വിദ്യാർഥികൾക്ക് മാസം 7000 രൂപ ഫെല്ലോഷിപ്പ്; വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും :അപേക്ഷ ആഗസ്റ്റ് 25നകം





ശാസ്ത്ര വിഷയങ്ങളിൽ ഒന്നാം വർഷം BSc/BS/B.Stat./B.Math/ Integrated MSc/MS കോഴ്സുകളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇക്കൊല്ലത്തെ "കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന' (KVPY) ഫെലോഷിപ്പിന്  അപേക്ഷിക്കാം

പത്താം ക്ലാസ് കഴിഞ്ഞ സമർഥർക്കു പ്രോത്സാഹനം നൽകാൻ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) ഫെലോഷിപ്പിന് ഓഗസ്റ്റ് 25നകം അപേക്ഷ നൽകാം

◾️പത്താം ക്ലാസ് ജയിച്ച്, 2021 - 22ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്തു പതിനൊന്നിൽ ചേർന്നവർക്ക് അഭിരുചിപരീക്ഷയെഴുതാം

🔲 അപേക്ഷ ഫീ
◾️ 1250 രൂപ പരീക്ഷാഫീ 
◾️ ഫീ ഓണ്ലൈനായി അടയ്ക്കണം
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപ

🔲 യോഗ്യത
◾️ കോവിഡ് സാഹചര്യത്തിൽ യോഗ്യതാമാർക്കിൽ ഇളവുണ്ട്.
◾️ഇത്തവണ ഇന്റർവ്യൂ ഇല്ല

🔲 പരിഗണിക്കുന്ന ശാസ്‌ത്രബിരുദ കോഴ്സുകൾ

◾️ബിഎസ്‌സി
◾️ബിഎസ്
◾️ബി സ്‌റ്റാറ്റ്
◾️ബി മാത്
◾️ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ്.

🔲പഠനവിഷയങ്ങൾ
◾️കെമിസ്ട്രി
◾️ഫിസിക്സ്
◾️മാത്‌സ്
◾️സ്റ്റാറ്റ്സ്
◾️ബയോകെമിസ്ട്രി
◾️ മൈക്രോബയോളജി
◾️സെൽ ബയോളജി
◾️ഇക്കോളജി
◾️മോളിക്യുലർ ബയോളജി
◾️ ബോട്ടണി
◾️ സുവോളജി
◾️ഫിസിയോളജി
◾️ ബയോടെക്നോളജി
◾️ ന്യൂറോസയൻസസ്
◾️ ബയോഇൻഫർമാറ്റിക്സ്
◾️മറൈൻ ബയോളജി
◾️ജിയോളജി
◾️ഹ്യൂമൻ ബയോളജി
◾️ജനറ്റിക്സ്
◾️ബയോമെഡിക്കൽ സയൻസസ്
◾️ അപ്ലൈഡ് ഫിസിക്സ്
◾️മെറ്റീരിയൽ സയൻസ്
◾️ എൻവയൺമെന്റൽ സയൻസ്
◾️ ജിയോഫിസിക്സ്

🔲സ്‌ട്രീം എസ്എ

◾️പത്താം ക്ലാസ് ജയിച്ച്, 2021 - 22ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്തു പതിനൊന്നിൽ ചേർന്നവർക്ക് അഭിരുചിപരീക്ഷയെഴുതാ

◾️2023 - 24–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചുതുടങ്ങൂ

◾️ 12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം
പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 50%. 
ഇതിലെ ഇടക്കാലത്ത് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും

🔲 സ്‌ട്രീം എസ്‌എക്‌സ്

◾️2021-22ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ  2022–23ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർ
◾️12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 50%

🔲സ്‌ട്രീം എസ്ബി
◾️12 ജയിച്ച് 2021-22ൽ ബിഎസ്‌സിക്കു ചേർന്നവർ. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ
◾️പട്ടിക ഭിന്നശേഷി വിഭാഗക്കാരെങ്കിൽ 50%

🔲ഫെലോഷിപ്

◾️ബിരുദപഠനത്തിലെ ആദ്യ 3 വർഷം മാസം 5000 രൂപയും വർഷം 20,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും

 🔲അടുത്ത 2 വർഷം (മാസ്റ്റേഴ്സ്)

◾️മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും

🔲ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം. ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.

🔲എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചർ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.

🔲സിലക്‌ഷൻ
◾️2021 നവംബർ 7നു വിവിധകേന്ദ്രങ്ങളിൽ നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള അഭിരുചിപരീക്ഷയിലേക്കു ക്ഷണിക്കും.

◾️കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം.
 
◾️ വിലാസം 
The Convener, KVPY, Indian Institute of Science, Bengaluru - 560 012

◾️ ഫോൺ : 080 -22932975
◾️applications.kvpy@iisc.ac.in
◾️http://kvpy.iisc.ac.in (ലിങ്ക്: Applications).


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...