Trending

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി : ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം



🔻 പുതുതായി തുടങ്ങിയ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി  എംടെക്, എംഎസ്‌സി സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

✅ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം 

✅ അവസാന തിയ്യതി : ഓഗസ്റ്റ് 19


🔲 കോഴ്സും സീറ്റും

🔻 എംടെക് - 150 സീറ്റുകൾ

1️⃣ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് – സ്പെഷലൈസേഷൻ: കണക്ടഡ് സിസ്റ്റം & ഇന്റലിജൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി എൻജിനീയറിങ് – 90 സീറ്റ്.

2️⃣ ഇലക്ട്രോണിക്സ് എൻജിനീയറിങ്: എഐ ഹാർ‍‍ഡ്‌വെയർ / സിഗ്‌നൽ പ്രോസസിങ് & ഓട്ടമേഷൻ – 60 സീറ്റ്.


🔻 എംഎസ്‌സി 220 സീറ്റുകൾ 

1️⃣  കംപ്യൂട്ടർ സയൻസ്: മെഷീൻ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി – 90 സീറ്റ്.

2️⃣ കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ): ഡേറ്റാ അനലിറ്റിക്സ് / ജിയോസ്പേഷ്യൽ അനലിറ്റിക്സ് – 100 സീറ്റ്.

3️⃣ ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ് – 30 സീറ്റ്.


🔲 സമയക്രമം 

  • ◾ ഓഗസ്റ്റ് 29 - പ്രവേശനപരീക്ഷ
  • ◾ സെപ്റ്റംബർ 6 - പ്രവേശനപരീക്ഷ ഫലം
  • ◾ സെപ്റ്റംബർ 8 – 15 - ഇന്റർവ്യൂ 
  • ◾ സെപ്റ്റംബർ 17 - സെലക്‌ഷൻ ലിസ്റ്റ് പ്രസിദ്ധീകരണം 
  • ◾ ഒക്ടോബർ 6 - ക്ലാസുകൾ ആരംഭിക്കും 


🔲 AICTE യുജിസി അംഗീകാരമുള്ള  സർവകലാശാലകഴിഞ്ഞ ഫെബ്രുവരിയിലാണ് ടെക്നോസിറ്റിയിൽ  പ്രവർത്തനം തുടങ്ങിയത്.

🔲 കൂടുതൽ വിവരങ്ങൾക്ക്

📞8078193800, 

📧 admission-pg@duk.ac.in. 

🖱️ https://duk.ac.in/admission 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...