Trending

സാങ്കേതിക സർവകലാശാല (KTU) ബിടെക് പരീക്ഷകള്‍ റദ്ദാക്കി

 

കെ.ടി.യു പരീക്ഷകൾ റദ്ദാക്കി; ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളാണ്  ഹൈക്കോടതി റദ്ദാക്കിയത് . 

സാങ്കേതിക സർവകലാശാല നാളെ (28/07/2021) നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണിത്.

പരീക്ഷ ഓണ്‍ലൈനിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നായിരുന്നു ഹർജി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് വിധി.

കഴിഞ്ഞ ദിവസം നടന്ന മൂന്ന് വിഷയങ്ങളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

KTU : Exams postponed
All examinations scheduled tomorrow (28-07-2021, Wednesday) stands postponed in view of the direction from the Hon'ble High Court of Kerala (by 5PM today) as per information from the Standing Counsel of the University.





https://www.ktu.edu.in/eu/core/announcements.htm
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...