Trending

സെൻട്രൽ യൂണിവേർഴ്സിറ്റീസ്-കോമ്മൺ എൻട്രൻസ് ടെസ്റ്റ്‌ (CU-CET) ന് അപേക്ഷിക്കാം



2021-22 അധ്യയന വർഷത്തിലെ 12 കേന്ദ്ര സർവകലാശാലകളുടെ യുജി, ഇന്റഗ്രേറ്റഡ്, പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സെൻട്രൽ യൂണിവേർഴ്സിറ്റീസ്- കോമൺ എൻട്രൻസ് ടെസ്റ്റ്‌ (CU-CET) -2021 അപേക്ഷ ക്ഷണിച്ചു.


 അപേക്ഷിക്കേണ്ട അവസാന തീയ്യതി: 1 സെപ്തംബർ 2021


 ➡️കേന്ദ്ര സർവകലാശാലകൾ

◽Assam University, Silchar

🌐 http://www.aus.ac.in


 ◽Central University of Andhra Pradesh

🌐 https://cuap.ac.in


◽Central University of Gujarat

🌐 https://www.cug.ac.in


◽Central University of Haryana

🌐 http://www.cuh.ac.in


◽Central University of Jammu

🌐 https://www.cujammu.ac.in


◽Central University of Jharkhand

🌐 http://cuj.ac.in


◽Central University of Karnataka

🌐 https://www.cuk.ac.in


◽Central University of Kerala

🌐 https://www.cukerala.ac.in


◽Central University of Punjab

🌐 http://www.cup.edu.in


◽Central University of Rajasthan

🌐 https://www.curaj.ac.in


◽Central University of South Bihar

🌐 https://www.cusb.ac.in


◽Central University of Tamil Nadu

🌐 https://cutn.ac.in



➡️2021 സെപ്റ്റംബർ 15,16,23,24 തിയ്യതികളിലായിട്ടാണ് പരീക്ഷകൾ നടക്കുക.


➡️2 മണിക്കൂർ ആണ് പരീക്ഷയുടെ സമയം.


➡️ കംപ്യൂട്ടർ അധിഷ്ടിത പ്രവേശന പരീക്ഷ


➡️മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന ഒബ്ജെക്റ്റീവ് ടൈപ്പിൽ ആണ് ചോദ്യങ്ങൾ ഉണ്ടാകുക.


➡️ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


🌐https://cucet.nta.nic.in


☎️011 40759000



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...