Trending

O.B.C വിദ്യാർഥികൾക്ക് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാം





സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


കോഴ്സുകൾ 
  • മെഡിക്കൽ/ 
  • എൻജിനിയറിങ്/ 
  • പ്യൂവർ സയൻസ്/ 
  • അഗ്രികൾച്ചർ സയൻസ്/ 
  • സോഷ്യൽ സയൻസ്/ നിയമം/ 
  • മാനേജ്‌മെന്റ്    
പി.ജി/പി.എച്ച്.ഡി കോഴ്‌സുകൾക്ക് മാത്രമാണ്  അവസരം 



യോഗ്യത 
  • കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികരിക്കരുത്. 

അപേക്ഷിക്കേണ്ട വിധം 
  • ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 
  • വിശദ വിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് 
  • മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

അവസാന തിയതി സെപ്റ്റംബർ 20. 

ഫോൺ: 0471 2727379


Registration Link 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...