ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, IIM കോമൺ അഡ്മിഷൻ ടെസ്റ്റ് 2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു.
- CAT പരീക്ഷ 2021 നവംബർ 28 -ന് നടക്കും.
- രജിസ്ട്രേഷൻ പ്രക്രിയ 2021 ഓഗസ്റ്റ് 4 മുതൽ 2021 സെപ്റ്റംബർ 15 വരെ
- അപേക്ഷ ഓൺലൈനായി സമർപ്പിക്കാം @ Iimcat.ac.in
പ്രധാന തിയ്യതികൾ
- രജിസ്ട്രേഷൻ : ഓഗസ്റ്റ് 4 മുതൽ
- അവസാന തിയതി : സെപ്റ്റംബർ 15
- അഡ്മിറ്റ് കാർഡ് ഒക്ടോബർ 27 ന് റിലീസ് ചെയ്യും
- പരീക്ഷ . : 2021 നവംബർ 28 ന്
യോഗ്യത
- 50% മാര്‍ക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള ഒരു ബാച്ചിലേഴ്സ് ബിരുദം
- അവസാന വര്‍ഷ ബിരുദം വിദ്യാര്‍ഥികള്‍ക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്
- എസ് സി, എസ്.ടി, വികലാംഗർ എന്നീ വിഭാഗങ്ങള്‍ക്ക് 1100 രൂപ
- മറ്റ് എല്ലാ വിഭാഗങ്ങൾക്കും 2200 രൂപ
പരീക്ഷ
- മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടക്കുക
- 158 പരീക്ഷ സെന്ററുകൾ ലഭ്യമാണ്
- ഉദ്യോഗാർത്ഥികൾക്ക് അവരുടെ മുൻഗണന അനുസരിച്ച് ഏതെങ്കിലും ആറ് പരീക്ഷ സെന്ററുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും.
Know More
About CAT 2021
- Website
- CAT 2021 Advertisement
- CAT 2021 Information Bulletin
- CAT 2021 Media Release
- CAT 2021 Eligibility
- Selection Process of IIMs
- Important CAT 2021 Disclaimers
- CAT 2021 Registration Guide
Tags:
EDUCATION