തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേ 151 ഒഴിവുകളിലേക്ക്ക് UPSC അപേക്ഷ ക്ഷണിച്ചു
യോഗ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം
അപേക്ഷിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 2
- തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ
- ഒഴിവുകളുടെ എണ്ണം : 151
- സ്ഥാപനം : എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ , മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ്.
- പ്രായപരിധി : 35 വയസ്സ്.
- പരസ്യ വിജ്ഞാപനനമ്പർ : 10/2021.
Also Read: ഇൻകംടാക്സിൽ കായികതാരങ്ങൾക്ക് അവസരം
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷ ആരംഭിക്കുന്നത്: 16/08/2021
- ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 02/09/2021
- പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 02/09/2021
- റീ പ്രിന്റ് ഫോം അവസാന തീയതി: 03/09/2021
- പരീക്ഷാ തീയതി: ഉടൻ അറിയിക്കും
അപേക്ഷ ഫീസ്
- Gen / OBC / EWS : 25/-
- SC / ST : 0/-
- PH : 0/-
- All Category Female : 0/-
- ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴി മാത്രം പരീക്ഷാ ഫീസ് അടയ്ക്കുക.
പ്രായപരിധി
- പരമാവധി പ്രായം: 35 വയസ്സ്
- നിയമങ്ങൾ അനുസരിച്ച് പ്രായ ഇളവ് അധികമാണ്.
ഒഴിവുകളുടെ വിശദ വിവരങ്ങൾ
ഡെപ്യൂട്ടി ഡയറക്ടർ -
- യു.ആർ 66
- EWS 15
- ഒ.ബി.സി. 38
- എസ്.സി. 23
- എസ്.ടി 09
- ആകെ 150
പരീക്ഷാ കേന്ദ്രങ്ങൾ
- കൊച്ചി
- ഭോപ്പാൽ
- നാഗ്പൂർ
- ജയ്പൂർ
- ചെന്നൈ
- ലക്നൗ
- ഡൽഹി
- ജമ്മു
- മുംബൈ
- കൊൽക്കത്ത
- പോർട്ട് ബ്ലെയർ
- റാഞ്ചി
- ദിസ്പൂർ
- അഹമ്മദാബാദ്
- വിശാഖപട്ടണം
Also Read: മലബാർ ഗോൾഡ് & ഡയമണ്ട്സിൽ നിരവധി അവസരങ്ങൾ
തിരഞ്ഞെടുപ്പും ശമ്പള സ്കെയിലും
- റിക്രൂട്ട്‌മെന്റ് ടെസ്റ്റ് (ആർടി)/ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
- ശമ്പളം: പേ മാട്രിക്സിന്റെ പേ ലെവൽ -10 പ്രകാരം 7th CPC പ്രകാരം ശമ്പളം നൽകും
എങ്ങനെ അപേക്ഷിക്കാം
- UPSC വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC ORA ഡെപ്യൂട്ടി ഡയറക്ടർ റിക്രൂട്ട്മെന്റ് 2021 ഓൺലൈനായി അപേക്ഷിക്കും മുമ്പ് അപേക്ഷകൻ വിജ്ഞാപനം വായിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ ലിങ്ക് സന്ദർശിക്കുക