Trending

IGNOU: ജൂലായ് സെഷനിലേക്കുള്ള ന്യൂ അഡ്മിഷൻ, റി - രജിസ്‌ട്രേഷന്‍ അപേക്ഷ തിയതി നീട്ടി



ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജൂലായ് സെഷനിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി.

പുതിയ അഡ്മിഷൻ, റി രജിസ്ട്രേഷൻ എന്നിവയ്ക്കായി ആഗ്സ്റ്റ് 16 വരെ അപേക്ഷിക്കാം.


പുതിയതായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ അപ്​ലോഡ് ചെയ്യുകയും വേണം.

  • ഇതോടൊപ്പം തന്നെ ഇഷ്ട കോഴ്സും തിരഞ്ഞെടുക്കാം.
  • നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം അപേക്ഷ സമർപ്പിക്കാം
  • 200 -ലധികം കോഴ്സുകൾ യൂണിവേഴ്സിറ്റി നടത്തുന്നുണ്ട്.

വിശദവിവരങ്ങൾക്ക്:

🌐 Website

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...