Trending

JEE Main: മൂന്നാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു



നാഷനൽ ടെസ്റ്റിങ്​ ഏജൻസി ജൂലൈ 20, 22, 25, 27 തീയതികളിൽ നടത്തിയ JEE Main മൂന്നാം സെഷൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 

jeemain.nta.nic.in വെബ്​സൈറ്റിലൂടെ ഫലമറിയാം.


  • 17 വിദ്യാർഥികൾ 100 ശതമാനം തികച്ചു. 
  • ആന്ധ്ര പ്രദേശ്​, തെലങ്കാന സംസ്​ഥാനങ്ങളിൽനിന്ന്​ നാലു വീതംപേർ ഈ പട്ടികയിൽ ഇടംനേടി. 
  • ഏഴു ലക്ഷത്തിലേറെ വിദ്യാർഥികൾ  പരീക്ഷയെഴുതിയിരുന്നു 


വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. 

ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ്​ ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ്​ രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ്​ 26, 27, 31, സെപ്​റ്റംബർ ഒന്ന്​, രണ്ട്​ തീയതികളിലാണ്​ ജെ.ഇ.ഇ മെയിൻ നാലാം സെഷൻ പരീക്ഷ. ഇതുകൂടി പൂർത്തിയായാൽ ദേശീയ മെറിറ്റ്​ ലിസ്റ്റ്​ പ്രസിദ്ധീകരിക്കും.

മൂന്നാം സെഷനിൽ ഏ

ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ മുൻനിര സ്​ഥാപനങ്ങളിൽ വിവിധ എൻജിനീയറിങ്​ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്​ ജെ.ഇ.ഇ.  


Important Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...