Trending

മാഹിയിലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം



രാജീവ് ഗാന്ധി ഗവണ്മെന്റ് ഐ.ടി.ഐ മാഹി -  2021- 23 അധ്യായന വർഷത്തേക്കുള്ള  ദ്വിവത്സര ITI  കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു .


കോഴ്സുകൾ 

  •  1. ഇലക്ട്രീഷ്യൻ ട്രെയ്ഡ്
  •  2. ഡാഫ്റ്റ്മാൻ ( സിവിൽ ) ട്രെയ്ഡ് 


കാലാവധി 

  • 2 വർഷം 


അവസാന തിയതി 

  • മുകളിൽ പറയുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥി | വിദ്യാർത്ഥിനികൾ 14/ 08/2021 തിയ്യതിവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്


വിദ്യാഭ്യാസ യോഗ്യത

  •  SSLC

പുതുച്ചേരി സംസ്ഥാനത്ത അപേക്ഷകരെ പരിഗണിച്ചതിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനത്ത വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നതാണ് .


Important Links 


Prospectus »

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...