മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ അഡ്മിറ്റ് കാർഡ് സെപ്റ്റംബർ രണ്ടാം വാരം ഡൗൺലോഡ് ചെയ്യാം.
പരീക്ഷ നടക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ വരുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.
- സെപ്റ്റംബർ 9 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകും.
- ഔദ്യോഗിക വെബ്സൈറ്റായ ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
- അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.
നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നൽകുന്ന കോഴ്സുകൾ
- എം.ബി.ബി.എസ്
- ബി.ഡി.എസ്
- ബി.എ.എം.എസ്
- ബി.എസ്.എം.എസ്
- ബി.യു.എം.എസ്
- ബി.എച്ച്.എം.എസ്
പരീക്ഷ നടക്കുന്ന വിഷങ്ങൾ
- ഇംഗ്ലീഷ്
- ഹിന്ദി
- ആസാമീസ്
- ബംഗാളി
- ഗുജറാത്തി
- കന്നഡ
- മലയാളം
- മറാത്തി
- ഒഡിയ
- പഞ്ചാബി
- തമിഴ്
- തെലുങ്ക്
- ഉർദു
പരീക്ഷാ രീതി
പെൻ പേപ്പർ മോഡിലായിരിക്കും പരീക്ഷ നടക്കുക.