കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
- കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി. സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.എസ് സി. മാത്തമാറ്റിക്സ്, കൗൺസലിങ് സൈക്കോളജി ഏപ്രിൽ 20 20 റഗുലർ, സപ്ലിമെൻററി, ഇംപൂവ്മെന്റ് പരീക്ഷകളു ടെ ഫലം പ്രസിദ്ധീകരിച്ചു.
- ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ. ബി. മൂന്നാം സെമസ്റ്റർ എൽഎൽ. ബി. യൂണിറ്ററി ഏപ്രിൽ 2020 ലർ, സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
- സി.യു.സി .എസ്.എസ്. രണ്ടാം സെമസ്റ്റർ മാ സ്റ്റർ ഓഫ് ബിസിനസ് ഇക്കാണാ മിക്സ് ഏപ്രിൽ 2020 പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു.
- സി.യു.സി.ബി.സി.എസ്. എസ്. നാലാം സെമസ്റ്റർ ബി.ടി. എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെൻററി, ഇം പൂവ്മെൻറ് പരീക്ഷകളുടെ ഫലാ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
2019 പ്രവേശനം - എം.ടെക്. നാനോസയൻസ് ആന്റ് ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷ സപ്തംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.എച്ച്. എം. ഏപ്രിൽ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാഞ 13 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
കണ്ണുർ സർവകലാശാലയുടെ ആഗസ്ത് 13ന് ആരംഭിക്കു ന്ന ഒന്നാം സെമർ പി.ജി.ഡി .എൽ .ഡി (റഗുലർ/സപ്ലിമെൻറ റി), നവംബർ 2020 പരീക്ഷ ടൈം ടേബിൾ സർവകലാശാല വെ ബ്സൈറ്റിൽ ലഭ്യമാണ്.
റഗുലർ വിദ്യാർഥികളുടെ യോഗത സാക്ഷ്യപത്രത്തിൻറ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒമ്പതിനകം സർവകലാ ശാലയിൽ സമർപ്പിക്കണം.