Trending

CIPETൽ M.Sc അപ്ലൈഡ് പോളിമർ സയൻസ് : അപേക്ഷ 30 വരെ

പ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് കേന്ദ്ര രാസവസ്തു - വളം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ഗിണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന CIPET (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി). 

മികച്ച ജോലിസാധ്യതയുള്ള "അപ്ലൈഡ് പോളിമർ സയൻസ് എംഎസ്സി പ്രവേശനത്തിന് സിപെറ്റ് 30 വരെ അപേക്ഷ സ്വീകരിക്കും. 


യോഗ്യത

കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ പോളിമർ കെമിസ്ട്രി, കെമിസ്ട്രി മുഖ്യവിഷയമായ അപ്ലൈഡ് സയൻസ് ഇവ യൊന്നിലെ ബി.എസ്.സി ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്രീഫൈനൽ സെമസ്റ്റർ പൂർത്തിയാക്കി ഫൈനൽ പരീക്ഷ കാത്തിരിക്കു ന്നവരെയും പരിഗണിക്കും.


വെബ്സൈറ്റ്: https://www.cipet.gov.in/






Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...