Trending

ബി.ആർക് പ്രവേശനം: രേഖകൾ അപ് ലോഡ് ചെയ്യുന്നതിന് സെപ്റ്റം ബർ 18ന് വൈകീട്ട് നാലുവരെ സമയം



2021-22 അധ്യയ ന വർഷം ആർക്കിടെക്ചർ (ബി. ആർക്) പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അപേക്ഷിച്ചിട്ടു ള്ള നാറ്റാ ടെസ്റ്റിൽ യോഗ്യതാ യ വിദ്യാർഥികൾ അവരുടെ നാ റ്റാ സ്കോറും യോഗ്യതാ പരീക്ഷ യിൽ (പ്ലസ് ടു/തത്തുല്യം) ലഭി ച്ച ആകെ മാർക്കും www.cee.kerala.gov.in എന്ന വെബ്സൈ റ്റിലൂടെ ഓൺലൈനായി സമർപ്പിക്ക ണം. 

ഇവ സമർപ്പിക്കുന്നതി നും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും സെപ്റ്റം ബർ 18ന് വൈകീട്ട് നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. 

വിശദ വിജ്ഞാപനം www.cee.kerala.gov.in ൽ 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...