Trending

K-TET സർട്ടിഫിക്കറ്റിന് ഇനി ആജീവനാന്ത കാലാവധി




സംസ്ഥാനത്തെ സ്​കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​ (കെ-ടെറ്റ്) വിജയിച്ചവരുടെ സർട്ടിഫിക്കറ്റി​െൻറ കാലാവധി ആജീവനാന്തമാക്കി സർക്കാർ ഉത്തരവ്​.

ഇതുസംബന്ധിച്ച്​ നേര​േ​ത്ത നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ്​ കെ-ടെറ്റ്​ സർട്ടിഫിക്കറ്റ്​ കാലാവധി നിലവിലുണ്ടായിരുന്ന ഏഴ്​ വർഷത്തിൽ നിന്ന്​ ആജീവനാന്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്​ ഉത്തരവിറക്കിയത്​. 

കാലാവധി മാറ്റുന്നതോടെ യോഗ്യത നേടിയിട്ടും ജോലി ലഭിക്കാത്തവർക്ക്​ ആശ്വാസമാകും.
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...