കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2020-21 അദ്ധ്യായന വർഷത്തെ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ / സിറ്റി റേഷനിംഗ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.
താലൂക്ക് സപ്ലൈ ഓഫീസിൽ / സിറ്റി റേഷനിംഗ് ഓഫീസ് വഴി കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ ഒക്ടോബർ 30 വരെ അപേക്ഷ സ്വീകരിക്കും.