Trending

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് K-DISC യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ റജിസ്ട്റ്റർ ചെയ്യാം



കേരള ഡെവലപ്മെന്റ്  ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്ക്) സ് കൂൾ, കോളജ്, ഗവേഷണ വി ദ്യാർഥികൾക്കായി സംഘടിപ്പിക്കു ന്ന 'യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ' വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു റജിസ്റ്റർ  ചെയ്യാം. 

സ്കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള, 13നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനാശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പദ്ധതിയാണിത്.

ജില്ലാതല മൂല്യ നിർണയത്തിൽ തിരഞ്ഞടുക്കപ്പെടുന്ന ടീമുകൾക്ക് 25,000 രൂപയും സംസ്ഥാന തലത്തിൽ 50,000 രൂപയും ലഭിക്കും. 


📱9746260654 

Most Useful Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...