കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.
രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ആറും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്.
അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
- സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്
- ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്
- സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്
- ഹിന്ദി സ്‌കോളർഷിപ്പ്
- സംസ്‌കൃത സ്‌കോളർഷിപ്പ്
- മുസ്ലീം/നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്
- മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ
1)Post Matric Scholarship For Minorities -NSP(PMS)
2)Central Sector Scholarship -NSP(CSS)
3)State Merit Scholarship -DCE(SMS)
4)District Merit Scholarship -DCE(DMS)
5)Merit Scholarship to the Children of School Teachers -DCE(MSCT)
6)Hindi Scholarship -DCE(HS)
7)Muslim Nadar Girls Scholarship-DCE(MNS)
8)Sanskrit Scholarship -DCE(SSE)
9)Suvarna Jubilee Merit Scholarship-DCE(SJMS)
10)MGS Renewal(MGS)
11)Blind/PH Scholarship -DCE(BPHFC)
12)Music Fine Arts Scholarship -DCE(MFAS)
13)Scholarship for dependent of Jawans -DCE(JS)
14)ASPIRE Scholarship -DCE(ASPR)
15)Post Matric Scholarship For Disabilities -NSP(PMSD)