Trending

NEET: ഉത്തര സൂചിക,പ്രതികരണങ്ങൾ ചലഞ്ച് ചെയ്യാം.. അവസാന തീയതി ഒക്ടോബർ 17



നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 12-ന് നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്‌ ടെസ്റ്റ് (നീറ്റ്) യു.ജി.യുടെ താത്‌കാലിക ഉത്തരസൂചികയും വിദ്യാർഥികൾ ഉപയോഗിച്ച ഒ.എം.ആർ. ഉത്തരഷീറ്റിന്റെ സ്കാൻ ഇമേജും ഒ.എം.ആർ.ഷീറ്റിൽ നൽകിയ പ്രതികരണങ്ങളും neet.nta.nic.in ൽ പ്രസിദ്ധപ്പെടുത്തി.


ഒ.എം.ആർ. ഉത്തരഷീറ്റിന്റെ സ്കാൻ ഇമേജ്, പരീക്ഷാർഥി നൽകിയിരുന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാക്കിയിട്ടുണ്ട്.


താത്‌കാലിക ഉത്തരസൂചികയിൽ പരാതിയുള്ളവർക്ക് ഒരു ഉത്തരസൂചികയ്ക്ക് 1000 രൂപ ക്രമത്തിലും ഒ.എം.ആർ. ഷീറ്റിലെ പ്രതികരണങ്ങളിൽ പരാതിയുണ്ടെങ്കിൽ ഒന്നിന് 200 രൂപ ക്രമത്തിലും ഫീസടച്ച് ഒക്ടോബർ 17-ന് രാത്രി ഒൻപതിനകം ഓൺലൈനായി ചോദ്യംചെയ്യാം. നടപടിക്രമം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. പരാതിപ്പെടാനുള്ള ഫീസ്,


ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി അടയ്ക്കാൻ 17-ന് രാത്രി 10 വരെ അടയ്ക്കാം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...