Trending

പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് : അവസാന തിയ്യതി ഒക്ടോബർ 27 വരെ നീട്ടി




മുസ്ലിം, ക്രിസ്ത്യൻ മുതലായ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം.

SSLC / Plus Two / VHSE യിൽ എല്ലാ സബ്ജെക്ടിലും A+ നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി  80% വും PG 75%ത്തിലും കുറയാതെ മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.


അവസാന തിയ്യതി : ഒക്ടോബർ 27


✅ ആവശ്യമുള്ള രേഖകൾ:

  • ▪️SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
  • ▪️ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
  • ▪️ആധാർ കാർഡിന്റെ കോപ്പി.
  • ▪️ജാതി / വരുമാനം / നാറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
  • ▪️റേഷൻ കാർഡിന്റെ കോപ്പി.


✅ അപേക്ഷിക്കേണ്ട രീതി:

  • 1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship - Prof. Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2. Apply online - ൽ ക്ലിക്ക് ചെയ്യുക.
  • 3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ  വിവരങ്ങൾ വച്ച് candidate login ചെയ്യുക.
  • 4. Online - enos BIGOJA, Moolw0lm,&condo ellom User ID & Password  ഉപയോഗിച്ചു login ചെയ്ത് Photo, Signature, Certificate തുടങ്ങിയവ upload ചെയ്യുക.
  • 5. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 

04712300524.


Most Useful Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...