Trending

സൗജന്യ ഡിജിറ്റല്‍ പരിശീലനവുമായി 'Digi Saksham' പ്രോഗ്രാം

 


മൈക്രോസോഫ്റ്റ്, ആഗാഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലുകൾക്കായി അടിസ്ഥാന സാങ്കേതികവിദ്യയിൽ സൗജന്യപരിശീലനം നൽകാൻ കേന്ദ്രസർക്കാരിന്റെ 'Digi Saksham' പദ്ധതി.


താത്പര്യമുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിൽ (www.ncs.gov.in)രജിസ്റ്റർ ചെയ്യണം. 

18 വയസ്സിനു മുകളിലുള്ളവർക്കും പത്ത്, 12 ക്ലാസുകൾ പാസായവർക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾക്കുമൊക്കെ പ്രയോജനപ്പെടുത്താം.

പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷ്യപത്രം, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവർഷം മൂന്നു ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകും.


പരിശീലനം

ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ് എക്സൽ, പവർ ബി., എച്ച്.ടി.എം.എൽ., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്വേർ ഡെവലപ്മെന്റ് അടിസ്ഥാനം, കോഡിങ് ഇൻട്രൊഡക്ഷൻ തുടങ്ങിയവയിലാണ് പരിശീലനം.



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...